pari sharma lady version of dhoni
ധോണിയുടെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്നായി ആരാധകര്‍ എടുത്തുപറയാറുള്ളത് അദ്ദേഹത്തിന്റെ കരുത്തുറ്റ ഹെലിക്കോപ്റ്റര്‍ ഷോട്ടാണ്. ഏറ്റവും പെര്‍ഫക്ഷനില്‍ ധോണിക്ക് മാത്രമായി അടിക്കാന്‍ പറ്റുന്ന ഹെലിക്കോപ്റ്റര്‍ ഷോട്ട് ഏഴ് വയസുകാരി അടിച്ചാല്‍ എങ്ങനെയിരിക്കും.